വാണിയമ്പലം: ഏമങ്ങാട് താമസിക്കുന്ന നെച്ചിയിൽ മുഹമ്മദിെൻറ (കുഞ്ഞാൻ മുസ്ലിയാർ) ഭാര്യ ഫാത്തിമ (61) നിര്യാതയായി. മക്കൾ: തൗഫീഖ്, ബുഷ്റ, സായിറ, സമീറ, ഇർഷാദ് (അബൂദബി). മരുമക്കൾ: അബ്ദുൽ മജീദ്, ഷാജഹാൻ, ഷറഫുദ്ദീൻ, ഫാരിയ തസ്നി.