തേഞ്ഞിപ്പലം: നീരോൽപലം പാലത്തോട് വലിയാട്ടിൽ ഹംസക്കോയ (62) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: റിൻജാസ്, മുംതാസ്, ബനാസിർ. മരുമക്കൾ: ഹംസക്കോയ ഒലിപ്രംകടവ്, അബ്ദുൽ ഗഫൂർ പള്ളിക്കൽ ബസാർ, മുബശ്ശിറ.