തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറം പത്രാട്ട് പാറ പരേതനായ തൊടുവിൽ തെയ്യുട്ടിയുടെ ഭാര്യ മീനാക്ഷി (73) നിര്യാതനായി. മക്കൾ: അയ്യപ്പൻ, ഉണ്ണികൃഷ്ണൻ, മുരളി, സുരേഷ് ബാബു, ചിന്നമ്മു, ശാരദ, സൗമിനി. മരുമക്കൾ: അജിത, മിനി, സുനിത, പുരുഷോത്തമൻ, ബൈജു.