മുട്ടിൽ: കുട്ടമംഗലത്തെ പരേതനായ ഫഖീർ മുഹമ്മദ് ഹാജിയുടെ ഭാര്യ മൂത്തേടത്ത് മറിയം (78) നിര്യാതയായി. മക്കൾ: മജീദ്, ജമീല, ആയിശ, അസ്മ, ആസ്യ, യാക്കൂബ്, റൈഹാനത്ത്, നൂർജഹാൻ, ഉമ്മർ. മരുമക്കൾ: അബൂബക്കർ, ഇല്യാസ്, മുത്തലിബ്, പോക്കർ, ബഷീർ, മറിയക്കുട്ടി, സമീറ, ഷൈമ, പരേതനായ ഇസ്മാഈൽ.