എടയൂർ: ആദ്യകാല പ്രവാസി പൂക്കാട്ടിരി അങ്ങാടിക്ക് സമീപം താമസിക്കുന്ന ചെറുപ്പറമ്പിൽ ഇബ്രാഹീം (79) നിര്യാതനായി. ഭാര്യ: ഖദീജ (എടയൂർ). മക്കൾ: ഉമ്മർ, ഗഫൂർ, സക്കീർ, മുജീബ്, നിസാർ, അൻസാർ. മരുമക്കൾ: ഖദീജ മൂടാൽ, ഫാത്തിമത്ത് സുഹ്റ വൈക്കത്തൂർ, റംല ഇരിമ്പിളിയം, സക്കീന എടയൂർ, റിസ്വാന വെങ്ങാട്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പൂക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.