പെരുമണ്ണ: പെരുമണ്ണ പാറമ്മൽ കുട്ടമംഗലം പെരുവം പാട്ടത്തിൽ മോഹനൻ നമ്പൂതിരി (60) നിര്യാതനായി. ഭാര്യ: സുമ അന്തർജനം. മക്കൾ: സനൽ കുമാർ, സൗമ്യ അന്തർജനം. മരുമക്കൾ: ഹരി നാരായണൻ നമ്പൂതിരി, പാർവതി അന്തർജനം. സഹോദരങ്ങൾ: ചന്ദ്രൻ നമ്പൂതിരി, രാധാകൃഷ്ണൻ നമ്പൂതിരി, പ്രസന്ന അന്തർജനം.