തിരൂരങ്ങാടി: നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം ബാവ ഹാജി (77) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഖാസിം (അബൂദബി), ഇസ്മാഈൽ, ഫാത്തിമ, ഖദീജ, സാജിദ, ആഇശ, നഫീസ. മരുമക്കൾ: അബ്ദുറസാഖ് കോറാട് കുവൈത്ത്, ഇബ്റാഹീം തെന്നല, സലീം കുറ്റിപ്പുറം (ഇരുവരും സൗദി) ആബിദ, തസ്ഫീറ, പരേതനായ അബ്ദുൽ ഹമീദ് വെള്ളിയമ്പുറം.