ചേളന്നൂർ: പാലത്ത് തെക്കെ കുന്നത്ത് രാജൻ (55) നിര്യാതനായി. സാധുജന പരിഷത്ത് ജില്ല സെക്രട്ടറിയായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ജിനിഷ, ജിനീഷ്. മരുമകൻ: ബിബീഷ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതനായ ഗോപാലൻ, വേലായുധൻ, മാളു.