നന്തിബസാർ: പാറക്കാട് പൊയിലിൽ ചാത്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: ജാനു. മകൾ: ശ്യാമള (ആശ വർക്കർ). സേഹാദരങ്ങൾ: ചെറിയേക്കൻ, കുഞ്ഞിക്കണ്ണൻ, പരേതയായ കുഞ്ഞിമാത. സഞ്ചയനം തിങ്കളാഴ്ച.