ചങ്ങരംകുളം: തെങ്ങിൽ തരിയത്ത് പരേതനായ അച്ചുവീട്ടിൽ ഹൈദ്രുഹാജിയുടെ ഭാര്യ ആയിശുമ്മ (82) നിര്യാതയായി. മക്കൾ: എ.വി. ഹസ്സൻ (തെങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി), എ.വി. അഷറഫ് (ഇൻകാസ് ഖത്തർ). മരുമക്കൾ: സൈനബ, സലീന.