എടക്കര: ചുങ്കത്തറ എരുമമുണ്ടയിലെ അണ്ണാരതൊടിക മൊയ്തീന് (76) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കള്‍: ഷാജഹാന്, ഇബ്രാഹിം, മൂസ, അബ്ദുറഹ്മാന്, മറിയുമ്മ, പാത്തുമ്മ. മരുമക്കള്‍: ജസീന, ലൈലാബി, ഹഫ്സത്ത്, ജസീന, അഹമ്മദ്കുട്ടി, അബു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചെമ്പന്‍കൊല്ലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.