കൊയിലാണ്ടി: വിരുന്നുകണ്ടി വേലിവളപ്പിൽ പ്രസന്ന (54) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: ധന്യ, ദിവ്യ, ദിലീപ്. മരുമക്കൾ: അനിൽകുമാർ, പ്രസാദ്, പൂജ.