ചെറുവണ്ണൂർ: കമാനപാലത്തിനടുത്ത് പരേതരായ ഭാസ്കരൻ, ദമയന്തി എന്നിവരുടെ മകൻ ചെമ്മഞ്ചേരി സുനിൽ കുമാർ (50) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: അഭിനന്ദ്, അദ്വൈത്. സഹോദരങ്ങൾ: വേണുഗോപാലൻ, സുധീഷ് കുമാർ, ഹേമ, രമ.