വളാഞ്ചേരി: ഹൈസ്കൂളിനു സമീപം 'സന്നാസി'ൽ പരേതനായ ഉണ്ണികൃഷ്ണെൻറ ഭാര്യ പ്രസന്ന (59) നിര്യാതയായി. മക്കൾ: അഭിലാഷ്, വിനോദ് (ഇരുവരും യു.എ.ഇ), നിഷ (അധ്യാപിക, ബിർള പബ്ലിക് സ്കൂൾ, ഖത്തർ). മരുമക്കൾ: നിഷിത (വൈരങ്കോട് വനിതാ സഹകരണ സംഘം സെക്രട്ടറി), ശ്രീകല (കൊട്ടാരം ടി.ആർ.കെ മോഡൽ സ്കൂൾ അധ്യാപിക).