നടുവണ്ണൂർ: പരേതനായ ആവറാട്ടുമുക്ക് മൂസാൻകുട്ടിയുടെ ഭാര്യ കുഞ്ഞാമിന (78) നിര്യാതയായി. മക്കൾ: അലീമ, പാത്തുമ്മ, ബഷീർ (ഒമാൻ), യൂസഫ് (കോട്ടൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: അബ്ദുൽ മജീദ്, മുഹമ്മദാലി, റാബിയ, സീനത്ത്.