ഒതുക്കുങ്ങൽ: കുഴിപ്പുറം മോസ്കോ സ്വദേശി പണ്ടാറപെട്ടി അലവി (96) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: മൊയ്തീൻ കുട്ടി ഹാജി, അലിഹസ്സൻ, ഇത്തിക്കുട്ടി, കുഞ്ഞി പാത്തുമ്മു, ആസ്യ, സുബൈദ, പരേതയായ ആമി.മരുമക്കൾ: മൂസ മുസ്ലിയാർ (മറ്റത്തൂർ), അബ്ദു (പറപ്പൂർ), യൂസുഫ് (ഒതുക്കുങ്ങൽ), അബ്ദുറഹ്മാൻ (കോഴിചെന), പാത്തുമ്മു (ഇരിങ്ങല്ലൂർ), ആയിശ (വേങ്ങര).