കുറ്റ്യാടി: ദീർഘകാലം നരിക്കൂട്ടുംചാലിലെ വ്യാപാരിയായിരുന്ന കല്ലിൽ കൃഷ്ണൻ നമ്പ്യാർ (78)നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രമോദ് (ഖത്തർ) പ്രശാന്ത്(സൗദി അറേബ്യ), പ്രഷീബ. മരുമക്കൾ: പ്രമോദ്, റീന (നഴ്സിങ് സൂപ്പർവൈസർ സഹകരണ ആശുപത്രി വടകര). സഹോദരങ്ങൾ: കല്യാണിയമ്മ, പരേതനായ ഗോപാലൻ നമ്പ്യാർ.