വടകര: പാലയാട് തെരു വാളക്കണ്ടി ഗോപാലന് (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിജയന് മാസ്റ്റര്‍ (റിട്ട. അധ്യാപകന്, മേമുണ്ട എച്ച്.എസ്), സുരേഷ് (കെ.എസ്.ഇ.ബി, വടകര), മുരളി, ജയശ്രീ. സഹോദരങ്ങള്‍: ദാമോദരന്‍, ബാലകൃഷ്ണന്, സുമതി. നാരായണന്, ബാലന്.