ബാലുശ്ശേരി: കാരാട്ടുപാറ പാപറമ്പത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (72) നിര്യാതയായി. മക്കൾ: സുധ, ലത. മരുമക്കൾ: ജയപ്രകാശൻ, പ്രകാശൻ.