തിക്കോടി: പള്ളിക്കരയിൽ പരേതരായ ടി.പി.കുഞ്ഞപ്പക്കിടാവിെൻറയും നാരായണി യമ്മയുടെയും മകൻ കണ്ടിയിൽ ദാസൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മുരളീകൃഷ്ണൻ (ഇന്ത്യൻ ആർമി), സന്ധ്യ. മരുമക്കൾ: സുനിൽ, അശ്വനി. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പത്മനാഭൻ (ട്രഷറി പയ്യോളി). സഞ്ചയനം തിങ്കളാഴ്ച.