പട്ടർനടക്കാവ്: വലിയ പറപ്പൂർ നടുവട്ടം പാറയിലെ പൂഴിക്കുന്നത് ഉണ്ണീൻ ഹാജിയുടെ മകൻ അബ്ദുൽ കരീം (45) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സഫിയ കടുങ്ങാൻകുന്നത്ത്. മക്കൾ: കിഷ്ഫ, സിബ്ന. മരുമകൻ: റഖീബ് (ലണ്ടൻ).