നന്മണ്ട: സൂപ്പിറോഡ് കരിമ്പൂനത്ത് പരേതനായ മൂത്തോറെൻറ ഭാര്യ പെരച്ചിക്കുട്ടി (95) നിര്യാതയായി: മക്കൾ: ബാലൻ, പത്മിനി, കല്യാണി, രാധ, ദേവി, ശോഭന. മരുമക്കൾ: മീനാക്ഷി, ഗോപാലൻ, ശശി, പരേതരായ വേലായുധൻ, രാജൻ, കരുണാകരൻ. സഞ്ചയനം ഞായറാഴ്ച.