വടകര: മണിയൂരിലെ കുഴിയിൽ പറമ്പത്ത് ഗോപാലൻ (74) നിര്യാതനായി. ഭാര്യ: ലീല. മകൻ: ബിനു. മരുമകൾ: സുനിത. സഹോദരങ്ങൾ: നാരായണൻ, നാണി, ബാലൻ, ലീല, നാരായണി, സരസ.