വില്യാപ്പള്ളി: വൈക്കിലശ്ശേരി റോഡിലെ അരിക്കോത്ത് അന്ത്രു ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അഷറഫ്, ബഷീർ, മുഹമ്മദ്, പാത്തു, ഖദീജ, സീനത്ത്. മരുമക്കൾ: അബ്ദുറഹിമാൻ, മജീദ്, ഹാഷിം.