വടകര: മുയിപ്ര പടിഞ്ഞാറ് പറമ്പത്ത് കൃഷ്ണന് (74) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: സുധീഷ്,സുബീഷ് (യു.എല്‍.സി.എസ്), അഗീഷ് (ഫയര്‍ ഫോഴ്സ്, തലശ്ശേരി).