ആനക്കര: കുമരനല്ലൂര്‍ ജി.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന് മണ്ണാരവളപ്പില്‍ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ആയിശ, മുനീര്‍, ഹന്നത്ത്, മന്‍സൂര്‍. മരുമക്കള്‍: മൊയ്തുണ്ണി കൂറ്റനാട്, അബ്ദുറഹീം മാണൂര്‍, ഹസ്ന ആലൂര്, ഷഹീല.