വടകര: കിഴക്കെ വിലങ്ങില്‍ ബാലക്കുറുപ്പ് (88) നിര്യാതനായി. ചോറോട് ഈസ്റ്റ്രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ദീര്‍ഘകാലം ഓഫിസ് സ്റ്റാഫായിരുന്നു. ഭാര്യ: കാര്‍ത്യായനിയമ്മ. മക്കള്‍: ജയശ്രീ (ബംഗളൂരു), സതി (ചോറോട് വനിത ബാങ്ക്), രവീന്ദ്രന്, പ്രസാദ് വിലങ്ങില്‍ (എല്‍.ജെ.ഡി. വടകര മണ്ഡലം സെക്രട്ടറി), ജയന്. മരുമക്കള്‍: രാധാകൃഷ്ണന് (ബംഗളൂരു), ശ്രീജ. സഞ്ചയനം തിങ്കളാഴ്ച.