എടത്തറ: മൂലയിൽ വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ മകൻ പരമേശ്വരൻ (87) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: രാധാകൃഷ്ണൻ, രാജലക്ഷ്മി, രാമകൃഷ്ണൻ, രേണുകാദേവി. മരുമക്കൾ: ശോഭ, നന്ദകുമാർ, ഉണ്ണികൃഷ്ണൻ.