കോടഞ്ചേരി: വലിയകൊല്ലി കാഞ്ഞിരത്തിങ്കൽ പരേതനായ ജോസഫിെൻറ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. തൊടുപുഴ കരിമണ്ണൂർ ഉപ്പുകുഴക്കൽ കുടുംബാംഗമാണ്. മക്കൾ: ലിസമ്മ, തങ്കച്ചൻ, ഷാജൻ. മരുമക്കൾ: ജോർജ് ഇളപ്പുങ്കൽ, സിസിലി വള്ളോപ്പിള്ളിൽ, സിന്ധു നീരാറ്റുപാറയിൽ.