പരപ്പനങ്ങാടി: പാലത്തിങ്ങൽ മുരിക്കൽ സ്വദേശിനി പരേതനായ ചെമ്പൻ ആലസ്സൻകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ്മാമ (84) നിര്യാതയായി. മക്കൾ: ഹമീദ്, ഹബീബ, ഗഫൂർ, റസിയ, നസിമ, അയ്യൂബ് (ജിദ്ദ). മരുമക്കൾ: വഹീദ, ആയിശാബി, സുലൈമാൻ, അലവിക്കുട്ടി, ഷംസിന, പരേതനായ നാസർ. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.