ഈങ്ങാപ്പുഴ: പയോണ പുഴംകുന്നുമ്മൽ പരേതനായ പി.കെ.സി. അബുവിെൻറ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മക്കൾ: ജമീല, താഹിറ, അബ്ദുൽ ഗഫൂർ. മരുമക്കൾ: അബ്ദുൽ ശുക്കൂർ, നസീമ, പരേതനായ അലി.