ചെറുവണ്ണൂർ: പുല്ലഞ്ചേരിപറമ്പ്, (യു.സി റോഡ് ) ആശാരിക്കണ്ടി സൈനുദ്ദീൻ (67) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷബീർ, ഷഫീഖ്, സമീന. മരുമക്കൾ: സെമീർ, ഷംല, നൗബിയ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ.