കോഴിക്കോട്: കോട്ടൂളി സരോജ് നിവാസിൽ പുത്തനായിൽ തിരുവോത്ത് രാമാനുജൻ (76) കോയമ്പത്തൂരിലെ വസതിയിൽ നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാഘു, ശ്രീദേവി. മരുമക്കൾ: പ്രവീൺ, സിന്ധു.