നരിക്കുനി: പരേതനായ ഗോവിന്ദക്കുറുപ്പിെൻറ ഭാര്യ മുണ്ടപ്പുറത്ത് നാണിയമ്മ (96) നിര്യാതയായി. മക്കള്‍: രാധ, ശാന്ത. മരുമക്കള്‍: ബാലക്കുറുപ്പ്, കരുണാകരന് നായര്‍. സഹോദരങ്ങള്‍: മുണ്ടപ്പുറത്ത് പത്മനാഭക്കുറുപ്പ്, പരേതരായ ഗോപാലക്കുറുപ്പ്, അമ്മുഅമ്മ, അപ്പുണ്ണിക്കുറുപ്പ്, കൃഷ്ണക്കുറുപ്പ്.