കൊടുവള്ളി: കരൂഞ്ഞി വില്യാർകുന്നത്ത് പരേതനായ വേലായുധെൻറ ഭാര്യ പുഷ്പവല്ലി (64) നിര്യാതയായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: മാധവി (മാമ്പറ്റ). മകൻ: വി.കെ. വിപിൻ (സബ് എൻജിനീയർ കെ.എസ്.ഇ.ബി കട്ടാങ്ങൽ). മരുമകൾ: തുല്യ. സഹോദരങ്ങൾ: ശൈലജ, ചന്ദ്രമോഹൻ, കോമള, ദീപ.