എടച്ചേരി തലായി: ചെല്ലട്ടേൻറവിട നാണു (77) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ബിനു (ഗള്‍ഫ്), ഷാബു, ബിനിഷ. സഹോദരങ്ങള്‍: മാത, മാണി, കുമാരന്, പരേതയായ മാതു. മരുമക്കള്‍: സിജ (മടപ്പള്ളി), നിഷ (പാനൂര്‍), പ്രകാശന് (വെള്ളൂര്‍).