എകരൂല്‍: കുണ്ടുള്ള കണ്ടത്തിൽ പരേതനായ രാമെൻറ ഭാര്യ ചോയിച്ചി (84) നിര്യാതയായി. മക്കള്‍: വേലായുധൻ, വിലാസിനി, പ്രഭാകരൻ (വിമുക്ത ഭടന്), പരേതനായ മോഹനൻ. മരുമക്കൾ: പത്മിനി, പ്രബിത ,അജിത. സഞ്ചയനം ഞായറാഴ്ച.