തൃശൂർ: പാമ്പൂർ തട്ടാം പറമ്പിൽ പരേതനായ രാമെൻറ മകൻ രാജപ്പൻ (75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി ടീച്ചർ. മക്കൾ: അനൂ, ബാബുരാജ് (താബൂല സംഗീതം) സീന. മരുമക്കൾ: നിഷ, ശ്രീജ (ഓവർസിയർ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്), ഹേമചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.