പുതിയങ്ങാടി: ഷാഹിദാസ് ഹൗസിൽ കെ.ടി. അബൂബക്കർ (64) നിര്യാതനായി. വൃക്കരോഗത്തിനും പ്രമേഹത്തിനും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആഗസ്റ്റ് മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലു മണിക്കായിരുന്നു മരണം. കെ.ടി. മുഹമ്മദിെൻറ സഹോദരി പുത്രനാണ്. ഏറെക്കാലം മസ്കത്തിലായിരുന്നു. പിതാവ്: പരേതനായ വി. കമ്മു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷാഹിദ. മക്കൾ: അനുല അബൂബക്കർ, സമീർ അബൂബക്കർ. മരുമകൻ: സാലിം. സഹോദരങ്ങൾ: വി. മുഹമ്മദ്, അസ്മ.