ചാവക്കാട്: കടപ്പുറം ബുഖാറ പള്ളിക്ക് വടക്ക് പരേതനായ ബാദുഷ തങ്ങളുടെ മകളും പരേതനായ ജാഫർ തങ്ങളുടെ (ബഹ്റൈൻ) ഭാര്യയുമായ ബുഖാറയിൽ തോപ്പിൽ പൂക്കുഞ്ഞിബീവി (നഫീസ ബീവി - 76) നിര്യാതയായി. മക്കൾ: അശ്റഫ് തങ്ങൾ, ശരീഫ ബീവി, ഹാജറ ബീവി. മരുക്കൾ: മുജീബ് തങ്ങൾ (ഖത്തർ), സുബൈർ തങ്ങൾ (സൗദി), സുഹ്റാ ബീവി. സഹോദരങ്ങൾ: ചെറു കുഞ്ഞിക്കോയ തങ്ങൾ, സക്കീന ബീവി. ഖബറടക്കം ശനിയാഴ്ച 8.30ന് ബുഖാറ പള്ളി ഖബർസ്ഥാനിൽ.