കുന്നംകുളം: തെക്കേപ്പുറം കിളിയൻ പറമ്പിൽ ഗംഗാധരൻ (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ധന്യ, ദിവ്യ, ദീപക്. മരുമക്കൾ: അഡ്വ. സലിൽ (കൊട്ടേക്കാട് ഇൻഡസ്ട്രീസ് ആൻഡ് സോമിൽ, പെരിങ്ങോട്ടുകര), സിജിൻ (സീനിയർ മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ചാലക്കുടി ബ്രാഞ്ച്), ലയ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ തിരുവളയന്നൂർ).