കോട്ടപ്പടി: മാമ്പുഴ വീട്ടിൽ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ തൊഴിയൂർ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: പ്രകാശൻ, ശശിധരൻ, സതീശൻ, പരേതരായ മോഹനൻ, സേതുമാധവൻ. മരുമക്കൾ: ബിന്ദു, രതി, മഞ്ജു, ബിന്ദു, ലീന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.