പഴഞ്ഞി: പെങ്ങാമുക്ക് ചീരൻ പരേതനായ ശീമോെൻറ ഭാര്യ ലില്ലി (73) നിര്യാതയായി. മക്കൾ: ജിജിമോൻ (ബ്രൈറ്റ് ഓയിൽ മിൽ), സുജ, മിനി, രാജി. മരുമക്കൾ: റീന, മോറീസ്, ഗീവർ, ബെന്നി. സംസ്കാരം ശനിയാഴ്ച 10.30ന് പെങ്ങാമുക്ക് യാക്കോബായ പഴയ പള്ളി സെമിത്തേരിയിൽ.