പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡ് കിഴക്കേ കുരുവേലിൽ ജാനകിയമ്മ (100) നിര്യാതയായി. മക്കൾ: സരസമ്മ (റിട്ട. അധ്യാപിക), സോമനാഥൻ (പ്രസി. പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ), രാജേന്ദ്ര ബാബു (റിട്ട. ഡി.ജി.എം കെൽട്രോൺ), സുഷമ. മരുമക്കൾ: രാധാകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, ജയലേഖ, ഓമനക്കുട്ടൻ.