ചെങ്ങന്നൂർ: വെൺമണി ചക്കാലേത്ത് പ്ലാന്തോട്ടത്തിൽ വീട്ടിൽ പരേതനായ സി.കെ. ജോണിെൻറ ഭാര്യ മറിയാമ്മ (87) നിര്യാതയായി. ചെങ്ങന്നൂർ മുളക്കുഴ കാരയ്ക്കാട് തേരകത്തിനാൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ഗ്രേസി, ശാന്ത, പരേതനായ ജോർജ്, പരേതനായ ജേക്കബ്, സാമു, സാബു. മരുമക്കൾ: സണ്ണി, തമ്പാൻ, സണ്ണി, ഡെയ്സി, സിബി, സൂസൻ, റെനി.