കുമ്പളങ്ങി: വാട്ടർ ടാങ്കിനുസമീപം മാടവന അഗസ്റ്റിൻ (കുഞ്ഞപ്പൻ -85) നിര്യാതനായി. ഭാര്യ: പരേതയായ ഇസെബല്ല. മക്കൾ: േജക്കബ്, സാബു, ഷിമ്മി, ഷാജി. മരുമക്കൾ: ഫിനി, റോസി, വർഗീസ്, മോളമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സേക്രഡ് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ.