പറവൂര്‍: നന്ത്യാട്ടുകുന്നം പങ്കജ് വീട്ടില്‍ മധുസൂദനന് നായര്‍ (ശിവന്‍കുട്ടി -78) നിര്യാതനായി. ഭാര്യ: കോമളം. മക്കള്‍: സജിത്ത്, ഗോപകുമാര്‍. മരുമക്കള്‍: സിന്ധു, രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തില്‍.