പിറവം: പാലച്ചുവട് വാഴക്കാലയിൽ എം.എ. ഡേവിഡ് (72) നിര്യാതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥനും പിറവം വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ ശോശാമ്മ (റിട്ട. നഴ്സ്). മക്കൾ: ജൂലി, ജൂബി, ജീന. മരുമക്കൾ: എം.പി. എൽദോസ് മത്തായി കുടിയിൽ കളമശ്ശേരി, ബിനോജ് വർഗീസ് പൂത്തുക്കല്ലേൽ, അനിൽ വർഗീസ് നെടിലാമറ്റത്തിൽ.