എടത്തല: മുതിരക്കാട്ടുമുകൾ മരോട്ടിക്കൽ വീട്ടിൽ പരേതനായ ഇബ്രാഹീമിെൻറ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: അസ്മ, അൻസാർ, ഷെമീറ. മരുമക്കൾ: താജുദ്ദീൻ, സുബൈദ, നൗഫൽ.