കല്ലറ: കല്ലറ ചെറുവാളം ചാമവിള മൂലകരിയ്ക്കകത്തിൽ വീട്ടിൽ ഫാത്തിമുത്ത് ഉമ്മാൾ (85) നിര്യാതയായി. മക്കൾ: പരേതനായ എ. ഹംസ, സുബൈദാബീവി, അബ്ദുൽ ലത്തീഫ്, മാജിതാ ബീവി, ഉമൈബാ ബീവി. മരുമക്കൾ: ഇബ്രാഹിം കുഞ്ഞ്, നബീസാബീവി, നസീമാബീവി, ഹജ്ജ് മുഹമ്മദ്, അബ്ദുൽ സമദ്.